ശ്രീരാമകൃഷ്‌ണവചനങ്ങൾ

ശ്രീരാമകൃഷ്‌ണദേവൻ പറയുന്നു.

മറ്റൊരാളെ പഠിപ്പിക്കുന്നന്  അതിനുള്ള  അധികാരം ഉണ്ടായിക്കണം. അതില്ലെങ്കിൽ പഠിപ്പിക്കുന്നത് അപഹാസ്യമായിത്തീരും. അജ്ഞനായ ഒരുവൻ മറ്റുള്ളവരെ പഠിപ്പിക്കുവാൻ പുറപ്പെടുന്നത്  അന്ധൻ അന്ധനെ  നയിക്കുന്നതുപോലെയാണ് ..

No comments:

Post a Comment

Painting of Chattampi Swamikal.