പരാജയം എപ്പോഴും ഒരു പരാജയം മാത്രമല്ല. വിജയത്തിലേക്കുള്ള ചവിട്ടുപടികൂടിയാണ്. നമ്മൾ വിജയിച്ചുകഴിഞ്ഞാൽ നമുക്ക് നയിക്കാം. നമ്മൾ പരാജയപ്പെട്ടുകഴിഞ്ഞാൽ നമുക്ക് പിന്നിൽ വരുന്ന തലമുറകൾക്ക് വഴികാണിക്കാം.
യുവതി യുവാക്കളെ,
നാളെ നയിക്കേണ്ടത് നമ്മളാണ്.
യുവതി യുവാക്കളെ,
നാളെ നയിക്കേണ്ടത് നമ്മളാണ്.
No comments:
Post a Comment