ഒരിക്കൽ ഒരാൾ ഒരു ജ്ഞാനിയോട് ചോദിച്ചു.അദ്ധ്യാപകനും ഗുരുവും തമ്മിലുള്ള വ്യത്യാസം എന്താണ്?.
ജ്ഞാനിപറഞ്ഞു. പഠിച്ചത് പഠിപ്പിക്കുന്നവനാണ് അദ്ധ്യാപകൻ. എന്നാൽ അറിഞ്ഞത് ആയിത്തീർന്നത് പകർന്നുനൽകുന്നവനാണ് ഗുരു.
അറിഞ്ഞതും ആയിത്തീർന്നതും പകർന്നുനൽകിയവരാണ് നമ്മുടെ ഭാരതത്തിലെ മഹാഗുരുക്കന്മാർ.
No comments:
Post a Comment